News India

പ്രതിഷേധം ശക്തിപ്പെടുത്തി കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ പരിഷ്‌ക്കണത്തിനെതിരായി കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ശക്തിപ്പെടുത്തി. കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകളുടെ പിടിയാലാകുമെന്നും താങ്ങ് വില റദ്ദാക്കപ്പെടുമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആരോപണം.