വിദഗ്ദ്ധ സമിതിയെ വയ്ക്കാന്‍ ഉള്ള സുപ്രിം കോടതിയുടെ തീരുമാനം സംശയാസ്പദം - വി.എസ് സുനില്‍കുമാര്‍
തിരുവനന്തപുരം: വിദഗ്ദ്ധ സമിതിയെ വയ്ക്കാന്‍ ഉള്ള സുപ്രിം കോടതിയുടെ തീരുമാനം സംശയാസ്പദമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. കമ്മിറ്റിയിലെ നാല് അംഗങ്ങളും കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറരുതെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു.