News India

അധികാരത്തിലെത്തിയാല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി മഹാസഖ്യം

ന്യൂഡല്‍ഹി: ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി മഹാസഖ്യം. ഒന്നാം ഘട്ട വോട്ടെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ മഹാസഖ്യത്തിന്റെ പ്രകടന പത്രിക പുറത്തിറക്കി.