News India

സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷക സംഘടനകള്‍. സമിതി അംഗങ്ങള്‍ നിയമത്തെ അനുകൂലിക്കുന്നവരെന്നും കോടതി തീരുമാനം നിരാശപ്പെടുത്തുന്നതെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.