രാജ്യത്ത് സമരം ശക്തമാക്കി കർഷർ
ന്യൂ ഡൽഹി: ചർച്ചകളിൽ പരിഹാരം കാണാൻ കഴിയാതായതോടെ സമരം ശക്തമാക്കി കർഷകർ. അടുത്ത ഒത്ത് തീർപ്പ് ചർച്ച ജനുവരി 15-ന് നടക്കും. റിപ്പബ്ളിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലിക്ക് വേണ്ടിയുളള തയ്യാറെടുപ്പിലാണ് കർഷകർ.