News India

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. കര്‍ഷക സംഘടനകളുടെ ഐക്യം സംരക്ഷിക്കാനാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.