News India

കാർഷിക നിയമങ്ങൾക്കെതിരെയുളള പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികൾ സ്തംഭിപ്പിച്ചുളള പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു. കിസാൻ സംയുക്ത മോർച്ച ഇന്ന് സ്വാഭിമാന ദിനമായി ആചരിക്കുകയാണ്. അതേസമയം, ടൂൾ കിറ്റ് കേസിൽ ദിശരവിയുടെ ജാമ്യഹർജിയിൽ ഡൽഹി കോടതി ഇന്ന് വിധി പറയും.