News India

കർഷകർ ഇന്ന് കിസാൻ സങ്കൽപ് ദിവസ് ആചരിക്കും

ന്യൂഡൽഹി: കാർഷികനിയമങ്ങൾക്കെതിരായ സമരം കർഷക സംഘടനകൾ ഇന്ന് മുതൽ കൂടുതൽ ശക്തിമാക്കും. ഇന്ന് കിസാൻ സങ്കൽപ് ദിവസ് ആചരിക്കും. വെള്ളിയാഴ്ച 9ആം വട്ട ചർച്ചയ്ക്ക് തയ്യാറാണെന്നും തീരുമാനം പറയേണ്ടത് കർഷകർ ആണെന്നും കേന്ദ്രസർക്കാർ.