News India

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ദേശവ്യാപകമായി ട്രെയില്‍ തടയല്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ദേശവ്യാപകമായി ട്രെയില്‍ തടയല്‍. ട്രെയിന്‍ തടയലിന്റെ ഭാഗമായി ഇരുപതിനായിരം സുരക്ഷാ സേനാഗംങ്ങളെ റെയില്‍വെ അധികമായി നിയോഗിച്ചു.