News India

കാര്‍ഷിക നിയമത്തിനെതിരെ നവംബര്‍ 26 – 27 തിയ്യതികളില്‍ കര്‍ഷകര്‍ ഡല്‍ഹി വളയും

ന്യൂഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ നവംബര്‍ 26 – 27 തിയ്യതികളില്‍ കര്‍ഷകര്‍ ഡല്‍ഹി വളയും. ചണ്ഡിഗഡില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി ശക്തമാക്കാനും തീരുമാനം.