News India

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ കരിദിനാചാരണം നാളെ

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത കരിദിനാചാരണത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. പ്രതിഷേധത്തിന് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.