കോവിഡ് വാക്സിന് വിതരണത്തിനുള്ള അന്തിമ റിഹേഴ്സല്‍ രാജ്യമൊട്ടാകെ നടന്നു
ചെന്നൈ: കോവിഡ് വാക്സിന് വിതരണത്തിനുള്ള അന്തിമ റിഹേഴ്സല്‍ രാജ്യമൊട്ടാകെ നടന്നു. 736 ജില്ലകളിലാണ് ഡ്രൈറണ്‍ നടന്നത്. ഉടന്‍ തന്നെ വാക്സിന് വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്ധന് വ്യക്തമാക്കി.