News India

ഒമിക്രോൺ ബാധിതൻ നാടുവിട്ട സംഭവം; ഹോട്ടലിനെതിരെ എഫ്ഐആർ

ഒമിക്രോൺ ബാധിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിട്ട സംഭവത്തിൽ ബംഗളുരുവിലെ നക്ഷത്രഹോട്ടലിനെതിരെ FIR. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് ഷാൻക്രില ഹോട്ടലിനെതിരെ കേസ്.

Watch Mathrubhumi News on YouTube and subscribe regular updates.