News India

ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നടപ്പായില്ല

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നടപ്പായില്ല. ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരാവസ്ഥയ്ക്കും മുകളിലെത്തി. ശ്വാസം തടസ്സം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത് മൂലം ജനങ്ങള്‍ നേരിടുന്നത്.