News India

കർണാടകത്തിൽ വിവിധ ഭാ​ഗങ്ങളിൽ വെള്ളപ്പൊക്കം; പലയിടത്തും ​ഗതാ​ഗതം തടസ്സപ്പെട്ടു

കനത്ത മഴയിൽ  കർണാടകത്തിലെ  വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം .ബെംഗളുരു - മൈസുരു ദേശീയപാതയില്‍  വെള്ളം  കയറിയതോടെ  ഗതാഗതം  പൂർണ്ണമായും തടസ്സപ്പെട്ടു. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പടെ  രാമനഗരയിൽ കുടുങ്ങി
Watch Mathrubhumi News on YouTube and subscribe regular updates.