News India

പറക്കും കാർ വരുന്നു; റോഡിലൂടെ ഓടിക്കാം, ആകാശത്ത് പറക്കാം

റോഡിലൂടെ ഓടിക്കാനും ആകാശത്ത് പറക്കാനും കഴിയുന്ന ഒരു വാഹനം. പറക്കും കാര്‍. ലോകത്ത് പലയിടത്തും പ്രചാരത്തിലുള്ള പറക്കും കാര്‍ ഇന്ത്യയിലും എത്തുന്നു. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ പാലക്കാട്ടുകാരന്‍ യോഗേഷ് രാമനാഥനാണ് ഈ പദ്ധതിയ്ക്ക് പിറകില്‍.

Watch Mathrubhumi News on YouTube and subscribe regular updates.