News India

വിവിധ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം

 ന്യൂഡൽഹി: വിവിധ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടാൻ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. നെല്ലിന്റെ താങ്ങുവിലയിൽ 72 രൂപ കൂട്ടി 1940 രൂപയാക്കി. എള്ളിനു ക്വിന്റലിന് 452 രൂപയാണ് വർധിപ്പിച്ചത്. തുവര പരിപ്പിന്റെയും ഉഴുന്നിന്റെയും കുറഞ്ഞ താങ്ങു വില ക്വിന്റലിന് 300 രൂപ വർധിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.