News India

ആരവല്ലി വനങ്ങളിലെ വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കുന്ന കാഴ്ചകളിലേക്ക്

ഡല്‍ഹിക്കാരെ സംബന്ധിച്ചിടത്തോളം വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. നഗരമധ്യത്തിലെ ആരവല്ലി വനങ്ങളില്‍ വസിക്കുന്ന വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കുന്ന കാഴ്ചകളിലേക്ക്