News India

വിദേശ രാജ്യങ്ങളില്‍ അംഗീകരിച്ച വാക്‌സിനുകള്‍ക്ക്‌ ഇളവ്‌ നല്‍കി ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍

വിദേശ രാജ്യങ്ങളില്‍ അംഗീകരിച്ച വാക്‌സിനുകള്‍ക്ക്‌ ഇളവ്‌ നല്‍കി ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ. ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന്‌ വേണ്ടി നടത്തേണ്ട പരിക്ഷണം, പരിശോധന, സ്ഥിരത വിലയിരുത്തല്‍ എന്നിവ ഒഴിവാക്കി. വാക്‌സിന്‌ വേണ്ടി മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ ആഗോള ടെണ്ടറിന്‌ മികച്ച പ്രതികരണം. അതിനിടെ മെയ്‌്‌ മാസത്തില്‍ രാജ്യത്ത്‌ 1.5 കോടി പേര്‍ക്ക്‌് തൊഴില്‍ നഷ്ടമായതായി പഠനം.

Watch Mathrubhumi News on YouTube and subscribe regular updates.