News India

ഗുജറാത്ത് മുൻ മുഖ്യമന്ത്രി മാധവ്സിങ് സോളങ്കി അന്തരിച്ചു

മുംബൈ: മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മാധവ്സിങ് സോളങ്കി അന്തരിച്ചു. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിട്ടുണ്ട്. ഗുജറാത്തിലെ ഗാന്ധി നഗറിലായിരുന്നു അന്ത്യം.