News India

ബാലാകോട്ട് ആക്രമണത്തിൽ 300 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് പാക് മുന്‍ നയതന്ത്രജ്ഞന്‍

ന്യൂഡൽഹി: ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച് പാകിസ്താന്‍ മുന്‍ നയതന്ത്രജ്ഞന്‍. 2019 ഫെബ്രുവരി 26-ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആരും മരിച്ചില്ലെന്ന പാക് വാദത്തെ ഖണ്ഡിക്കുന്നതാണ് വെളിപ്പെടുത്തല്‍.