News India

സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: രാജ്യസഭാ അംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് അന്തരിച്ചു. 64 വയസ്സ് ആയിരുന്നു. ദീര്‍ഘകാലം ആയി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് സിംഗപ്പൂരില്‍ ചികിത്സയില്‍ ആയിരുന്നു.