News India

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർ; മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രം

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നാലാഴ്ചയ്ക്കകം പുതിയ മാനദണ്ഡങ്ങളില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍.

Watch Mathrubhumi News on YouTube and subscribe regular updates.