News India

തിരുച്ചിറപ്പള്ളിയിൽ എസ്ഐയെ വെട്ടിക്കൊന്ന കേസിൽ കുട്ടികളടക്കം നാല് പേർ അറസ്റ്റിൽ

തിരുച്ചിറപ്പള്ളിയിൽ എസ്ഐയെ വെട്ടിക്കൊന്ന കേസിൽ കുട്ടികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. 10, 17 വയസുള്ളവരാണ് അറസ്റ്റിലായ രണ്ട്പേർ.

Watch Mathrubhumi News on YouTube and subscribe regular updates.