News India

ഹാഥ്‌റസില്‍ നാല് വയസുകാരി ബലാത്സംഗത്തിന് ഇരയായി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ നാല് വയസുകാരി ബലാത്സംഗത്തിന് ഇരയായി. അക്രമി പിടിയില്‍. ഹാഥ്‌റാസില്‍ 19-കാരി പീഡത്തിനിരയായി കൊലചെയ്യപ്പെട്ടതിനു പിന്നാലെ നിരവധി പീഡന വാര്‍ത്തകളാണ് ഉത്തരേന്ത്യയില്‍ നിന്ന് വരുന്നത്.