News India

ഇന്ധന വില വര്‍ധനവ്; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നീതി ആയോഗ്

ഇന്ധന വില വര്‍ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് നീതി ആയോഗ്. വിലക്കേറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്നു നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.