News India

ഇന്ധന വിലയിൽ വർധന

കൊച്ചി: ഇന്ധന വിലയിൽ വർധന. പെട്രോൾ വില 25 പൈസയും ഡീസൽ വില 27 പൈസയും കൂടി. കൊച്ചിയിൽ പെട്രോൾ വില 84.35 രൂപയും ഡീസൽ വില 78.45 രൂപയുമായി.