News India

ജി 20 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ബാലിയിൽ എത്തി

ജി 20 ഉച്ചകോടിയിക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ബാലിയിൽ എത്തിച്ചേർന്നു. ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.