News India

ഗഗന്‍യാന്‍ ദൗത്യം 2021ലെന്ന് ഐ.എസ്.ആര്‍.ഒ

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐ.എസ്.ആര്‍.ഒ. 30,000 കോടി രൂപ ചിലവഴിക്കുന്ന ദൗത്യത്തിന് മലയാളിയായ ഡോ: ഉണ്ണികൃഷ്ണന്‍ നായര്‍ ചുക്കാന്‍ പിടിക്കും.