News India

ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നതിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ബെംഗളൂരുവിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എയറോ സ്‌പേസ് മെഡിസിനിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കായിക ക്ഷമത ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയതായി വ്യോമസേന അറിയിച്ചു.