News India

പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭേദഗതി ഭരണഘടനാ അനുസൃതമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. പൗരത്വ ഭേദഗതി കേന്ദ്രപട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച രാജസ്ഥാനില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് ആവര്‍ത്തിച്ചത്.