ചരിത്രത്തിൽ മാർച്ച് 03 | രാഷ്ട്രീയത്തടവുകാര്‍ക്ക് നീതി തേടി ഗാന്ധിജി നിരാഹാരം തുടങ്ങി
1939 ല്‍ ഇതേ ദിവസം ഗാന്ധിജി നിരാഹാരം ആരംഭിച്ചു. രാഷ്ട്രീയത്തടവുകാര്‍ക്ക് നീതി കിട്ടണം എന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്‌കോട്ടിലെ സത്യാഗ്രഹം