News India

ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി, സുരക്ഷ ശക്തിപ്പെടുത്തി

മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് ഭീഷണി. ഐ എസ് കാശ്മീർ സംഘടനയിൽ നിന്ന് ഭീഷണി ലഭിച്ചതായാണ് ഡൽഹി പോലീസിന് ഗംഭീർ പരാതി നൽകിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.