News India

പണിമുടക്കിനോട് തണുത്ത പ്രതികരണവുമായി കര്‍ണാടകം

ബെംഗളൂരു: പതിവ് പോലെ പണിമുടക്കിനോട് തണുത്ത പ്രതികരണവുമായി കര്‍ണാടക. തലസ്ഥാന നഗരമായ ബെംഗളൂരുവിലുള്‍പ്പടെ പൊതുഗതാഗത സംവിധാനങ്ങള്‍ തടസം കൂടാതെ സര്‍വീസ് നടത്തിയതോടെ ജനജീവിതം സാധാരണ നിലയില്‍ മുന്നോട്ട് പോകുകയാണ്.