News India

വോഡാഫോൺ ഐഡിയയിൽ സർക്കാരിന് ഓഹരി പങ്കാളിത്തം

രാജ്യത്തെ എറ്റവും വലിയ മൂന്നാമത്തെ മൊബൈൽ കമ്പനിയായ വോഡാഫോൺ ഐഡിയയിൽ സർക്കാരിന് ഓഹരി പങ്കാളിത്തം. സർക്കാരിന് നൽകാനുള്ള കുടിശ്ശിക ഓഹരിയാക്കി മാറ്റാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതോടെ 36 ശതമാനവുമായി കമ്പനിയിലെ എറ്റവും വലിയ ഓഹരി വിഹിതം കേന്ദ്ര സർക്കാരിനാകും.

Watch Mathrubhumi News on YouTube and subscribe regular updates.