സർക്കാർ അവഗണന; കരിമ്പ് കർഷകർ പ്രതിസന്ധിയിൽ
പൊങ്കൽ ആഘോഷവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഏറെ പ്രാധാന്യമുള്ളതാണ് കരിമ്പും അതിന്റെ വിൽപ്പനയും. സർക്കാർ നൽകുന്ന പൊങ്കൽ കിറ്റിൽ കരിമ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകം കൂടിയാണ് കരിമ്പ്.