News India

കോവിഡ് പ്രതിരോധ വിഷയത്തില്‍ പ്രതിപക്ഷത്തിന് വഴങ്ങി സര്‍ക്കാര്‍

കോവിഡ് പ്രതിരോധ വിഷയത്തില്‍ പ്രതിപക്ഷത്തിന് വഴങ്ങി സര്‍ക്കാര്‍. കക്ഷി നേതാക്കളുടെ യോഗത്തിന് മുമ്പ് ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.