News India

ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അണിയറ നീക്കങ്ങളുമായി മഹാസഖ്യം

ബിഹാര്‍: ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അണിയറ നീക്കങ്ങളുമായി മഹാസഖ്യം. എച്ച് എ എം, വിഐപി എന്നീ എന്‍ഡിഎ ഘടകകക്ഷികളുമായി ആര്‍ജെഡി ചര്‍ച്ച നടത്തിയാതായി റിപ്പോര്‍ട്ട്.. എന്നാല്‍ ആര്‍ ജെ ഡിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്നു ജിതന്‍ റാം മാഞ്ചി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഒവൈസി യുടെ പാര്‍ട്ടിയുടെ പിന്തുണ ആര്‍ജെഡി ഉറപ്പാക്കിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.