വനിതാ ഗുസ്തി താരങ്ങളുടെ സമരത്തിന് പുല്ലുവില; മൗനവ്രതത്തിൽ കേന്ദ്ര സർക്കാർ |News Lens
ലൈംഗിക പീഡന പരാതിക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളോട് ഗുസ്തി ഫെഡറേഷൻ ധാർഷ്ട്യം തുടരുന്നു. ലൈംഗിക പീഡന പരാതിയടക്കം ഉന്നയിച്ച് സമരം ചെയ്യുന്ന താരങ്ങളോട് പുച്ഛ സ്വരത്തിലാണ് പ്രസിഡന്റ് ബ്രിജ്ഭൂഷൺ ഇന്ന് പ്രതികരിച്ചത്.