News India

ലോക്ക് ഡൗണില്‍ കുടുങ്ങി സര്‍ക്കസ് കലാകാരന്മാര്‍

ചെന്നൈ: ലോക്ക് ഡൗണില്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിക്കിടക്കുകയാണ് ഗ്രേറ്റ് ബോംബേ സര്‍ക്കസിലെ കലാകാരന്‍മാരും മറ്റ് തൊഴിലാളികളും. കഴിഞ്ഞ രണ്ട് മാസത്തോളമായി തമിഴ്‌നാട്ടിലെ മാന്നാര്‍ഗുഡിയിലാണ് പത്ത് എതോപ്യക്കാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കസ് സംഘം.