News India

ജോഷിമഠിൽ ഭൂമിയിൽ വലിയ മാറ്റം സംഭവിക്കുന്നെന്ന് കണ്ടെത്തൽ

പ്രദേശത്തെ 86 വീടുകൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തി,. മേഖലയിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും വീടുകളും കെട്ടിടങ്ങളും പൊളിക്കാൻ ജനങ്ങൾ സമ്മതിച്ചിട്ടില്ല

Watch Mathrubhumi News on YouTube and subscribe regular updates.