News India

ദിഷ രവിക്കു പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേ

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിശാ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റാ ത്യൂന്‍ബേ. അഭിപ്രായ സ്വതന്ത്ര്യം ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത മനുഷ്യാവകാശമെന്ന് ഗ്രെറ്റാ വ്യക്തമാക്കി. ദിശാ രവിയുടെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഡല്‍ഹി കോടതി പരിഗണിക്കും.