News India

ജാമിയ മിലിയയിലെ പ്രതിഷേധത്തില്‍ ശശി തരൂര്‍ സംസാരിക്കുന്നതിനിടെ ഒരു വിഭാഗം തള്ളിക്കയറാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ ശശിതരൂര്‍ എം.പി സംസാരിക്കുന്നതിനിടെ ഒരു വിഭാഗം ആളുകള്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. സംഘാടകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടായി.