News India

വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയൊരു അധ്യായം കുറിച്ച് GSLV മാർക്ക് 3

വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയൊരു അധ്യായം കുറിച്ചു കൊണ്ട് 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ ജിഎസ്എൽവി മാർക്ക് 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയരും.

Watch Mathrubhumi News on YouTube and subscribe regular updates.