News India

സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനം എടുക്കാൻ ജിഎസ്ടി കൗൺസിൽ ഇന്ന്‌‌ യോഗം ചേരും

ന്യൂ ഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനം എടുക്കാൻ ജിഎസ്ടി കൗൺസിൽ ഇന്ന്‌‌ വീണ്ടും യോഗം ചേരും. കേന്ദ്രം മുന്നോട്ട്‌ വെച്ച നിർദ്ദേശം ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ സമവായമുണ്ടാക്കാനുള്ള ശ്രമം ഇന്ന്‌‌ ഉണ്ടായേക്കും.