News India

ഗുജറാത്തിലെ പോലീസ് ഏറ്റുമുട്ടലുകളില്‍ സര്‍ക്കാര്‍ ഇടപ്പെട്ടതിന് തെളിവില്ല:ബേദി കമ്മീഷന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന പോലീസ് ഏറ്റുമുട്ടലുകളില്‍ സര്‍ക്കാരോ രാഷ്ട്രീയക്കാരോ ഇടപ്പെട്ടതിന് തെളിവില്ലെന്ന് ബേദി കമ്മീഷന്റെ റിപ്പോര്‍ട്ട്. ഗുജറാത്തിലെ പോലീസ് ഏറ്റുമുട്ടലുകള്‍ വംശഹത്യയുടെ ഭാഗമല്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.