News India

ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചു; രാജി കേന്ദ്രത്തിന്റെ ആവശ്യപ്രകാരമോ?

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജി വെച്ചു. ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. 2016 മുതൽ മുഖ്യമന്ത്രിയായിരുന്നയാളാണ് വിജയ് രുപാണി.

Watch Mathrubhumi News on YouTube and subscribe regular updates.