News India

രാജരവിവര്‍മ്മയുടെ മനോഹരചിത്രങ്ങള്‍ പുനര്‍ജനിച്ചു; മോഡലുകളായത് തെന്നിന്ത്യന്‍ താരങ്ങള്‍

അതുല്യ ചിത്രകാരന്‍ രാജരവിവര്‍മ്മയുടെ മനോഹരചിത്രങ്ങള്‍ പുനര്‍ജനിച്ചിരിക്കുന്നു. നമുക്ക് പരിചയമുള്ള പ്രിയതാരങ്ങളുടെ മുഖങ്ങളായി. ഫോട്ടോഗ്രാഫര്‍ ജീ. വെങ്കിട്ടരാമന്‍ തയാറാക്കിയ ചിത്രങ്ങളില്‍ അണിനിരക്കുന്നത് നാദിയ മോയ്തുവും ലിസിയും ശോഭനയും രമ്യ കൃഷ്ണനും മുതല്‍ സാമന്തയും ശ്രുതി ഹാസനും വരെയുള്ളവരാണ്.