News India

ഹാനി ബാബുവിന്റെ ഡല്‍ഹിയിലെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ബന്ധം ആരോപിച്ച് മലയാളി അദ്ധ്യാപകനായ ഹാനി ബാബുവിനെ ഡല്‍ഹിയിലെ വസതിയില്‍ പോലീസ് റെയ്ഡ് നടത്തി. പരിശോധനയില്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പിടിച്ചെടുത്തു. കാരണം അറിയാതെയുള്ള പോലീസ് നടപടിയില്‍ ആശങ്കയിലാണ് ഹാനി ബാബുവും കുടുംബവും.