News India

റഫാലിന്റെ വരവ് സന്തോഷവാര്‍ത്തയെന്ന് എകെ ആന്റണി

റഫാല്‍ യുദ്ധ വിമാനങ്ങളുടെ വരവ് സന്തോഷവാര്‍ത്തയെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. വൈകിയാണെങ്കിലും റഫാല്‍ വിമാനങ്ങള്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നാണ് എ കെ ആന്റണി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്.